കൂറ്റൻ തിമിംഗലത്തിന്റെ ശരീരവശിഷ്ടങ്ങൾ തീരത്തടിഞ്ഞു ; ആറാട്ടുപുഴ പെരുമ്പള്ളിയിൽ
ആറാട്ടുപുഴ പെരുമ്പള്ളിയിലും നല്ലണിക്കലുമായി കൂറ്റൻ തിമിംഗലത്തിന്റെ ശരീരവശിഷ്ടങ്ങൾ തീരത്തടിഞ്ഞു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് ഉദ്ദേശം ഒരാഴ്ചയോളം പഴക്കമുള്ള തിമിംഗലാവശിഷ്ടം അടിഞ്ഞത്. ഉടലും വാൽ ഭാഗവും വേർപെട്ട നിലയിലാണ്. സംരക്ഷിത ഇനമായ ഫൈൻ വെയിൽ...
തുടര്‍ച്ചയായി മൂന്നാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടി
തുടര്‍ച്ചായായി മൂന്നാം ദിനവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.70 രൂപ, ഡീസലിന് 94.58...
ഗേറ്റ് വീണ് മൂന്ന് വയസുകാരന് മരിച്ചു
ഗേറ്റ് വീണ് മൂന്നു വയസുകാരന് മരിച്ചു. കണ്ണൂരില്‍ മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയായിരുന്നു സംഭവം. കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന് ഹൈദറാണ് മരിച്ചത്. അയല്‍ വീട്ടിലെ ഗേറ്റ് ഇളകി കുട്ടിയുടെ ദേഹത്ത് വീണാണ് അപകടമുണ്ടായത്....
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് ; ചോദ്യം ചെയ്യല്‍ ആരംഭിച്ചു
ബിജെപി കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിന്റെ തുടരന്വേഷണ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേസിലെ പ്രതികളായ ബാബുവും ഭാര്യയും പോലീസ് ക്ലബില്‍ ഹാജരായി. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളാണ് ഇവര്‍. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി...
സ്കൂൾ തുറക്കൽ ; വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച ഇന്ന്
കേരള സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ്സ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചര്‍ച്ച നടത്തും. ചര്‍ച്ച വൈകിട്ട് 5 മണിക്കാണ്. കെ എസ് ആർ ടി സിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല...
കൊല്ലത്ത് കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി ; ആളപായമില്ല
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തതാണ് സംഭവം. ഇന്ന് രാവിലെ 6 മണിക്കാണ് നിയന്ത്രണം വിട്ട് കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറിയത്. രണ്ടു സ്ത്രീകൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇവരെ രണ്ടുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
കുജശുക്രയോഗം ദുർ വ്യാഖ്യാനിക്കുമ്പോൾ; പല യുവതി രവ മാത്രമോ?
കുജശുക്രയോഗമുള്ളവർക്ക് ഇനി ആശ്വാസം പകരും. പല യുവതി രവ മാത്രമായാണ് ഇതിനെ പലരും ചിത്രീകരിക്കുന്നത്. ഇതിൽ ഒരടിസ്ഥാനവുമില്ല. ഇത് ദുർവ്യാഖാനം ചെയ്യപ്പെടുന്നു.
സത്യന്റെ സിംഹാസനം ഇനിയും ഒഴിഞ്ഞു തന്നെ; ആ അതുല്യ നടന് പകരം വെയ്ക്കാൻ മലയാള...
എത്രയെത്ര കഥാപാത്രങ്ങൾ. എത്രയെത്ര അഭിനയ മുഹൂർത്തങ്ങൾ. എത്രയെത്ര വേഷവിധാനങ്ങൾ. 150 ഓളം മലയാള ചിത്രങ്ങളിൽ ഉജ്ജ്വല കഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യൻ, മലയാള സിനിമയിലെ എക്കാലത്തെയും അനശ്വര നടൻ. സത്യന് പകരം വെയ്ക്കാൻ ഇനിയും...
കാറില്‍ ലോറിയിടിച്ച് പിഞ്ച് കുഞ്ഞ് മരിച്ചു ; മാതാപിതാക്കളടക്കം മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
കോട്ടക്കലില്‍ ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി റഷീദിന്റെ മകള്‍ ആയിശ (ഒരു മാസം) ആണ് മരിച്ചത്. കുട്ടിയുടെ...
മീൻ പിടിക്കാൻ പോയ വള്ളം കാണാതായി ; പള്ളിക്കര കടപ്പുറത്ത്
കാസർകോട് പള്ളിക്കര കടപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ ഒരു തോണിയും ആറ് തൊഴിലാളികളും ഇതുവരെ തിരിച്ചെത്തിയില്ല. സാധാരണ രാവിലെ ആറ് മണിക്ക് പോയി 10.30 ഓടെ തിരിച്ചെത്തുന്നവരാണ്. അച്ഛനും മൂന്ന് മക്കളും,...
























