അഫ്ഗാനിസ്ഥാനില്‍ 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചു

അഫ്ഗാനിസ്ഥാനില്‍ 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചു ; ഇവരുടെ മടങ്ങിവരവ് അനശ്ചിതത്വത്തില്‍

0
അഫ്ഗാനിസ്ഥാനില്‍ 20 ഇന്ത്യക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ച താലിബാന്‍ തടഞ്ഞുവച്ചവരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഇതുവരെ വിമാനത്താവളത്തില്‍ എത്താനായില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഇവരുടെ കാര്യത്തില്‍ ഇപ്പോഴും അനശ്ചിതത്വം തുടരുകയാണ്. താലിബാന്‍ 2020ല്‍ അമേരിക്കയുമായി...
കരിപ്പൂർ സ്വർണക്കടത്ത് കേസ്

മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിൽ ; കരിപ്പൂർ സ്വർണക്കടത്ത് കേസ്

0
മാഫിയാ തലവനടക്കം മൂന്ന് പേർ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പിടിയിലായി. കൊടുവള്ളി ആവിലോറ പാറക്കൽ മുഹമ്മദ് (40), വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ സൂഫിയാൻ്റെ സഹോദരൻ തെക്കേക്കണ്ണി പോയിൽ ജസീർ (31 )...
സിനിമ നിര്‍മാതാവുo പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

സിനിമ നിര്‍മാതാവുo പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

0
സിനിമ നിര്‍മാതാവുo പ്രശസ്ത പാചകവിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്....
കേരളത്തിൽ മ‍ഴ ശക്തമാകും

കേരളത്തിൽ മ‍ഴ ശക്തമാകും ; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ

0
കേരളത്തിൽ വരുന്ന മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,...
ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചു

ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചു ; നാൽപ്പതിനായിരത്തിന് മുകളില്‍

0
ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ച് നാൽപ്പതിനായിരത്തിന് മുകളിലായാതായി റിപ്പോർട്ടുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 44,658 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 496 പേർ മരിക്കുകയും ചെയ്തു...
പരിസ്ഥിതി, വികസനം, ജനാധിപത്യം

എക്കോ ജനാധിപത്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് ഒരു മോഡലാകാം; കേരളം ഒരു പരീക്ഷണശാലയ്ക്ക് അനുയോജ്യമായ...

0
എക്കോ ജനാധിപത്യ വ്യവസ്ഥിതിക്ക് ഇന്ന് പൂർണ്ണമായും അനുകരിക്കാൻ കഴിയുന്ന മാതൃകകൾ ഒന്നുമില്ല. സ്ക്കാൻഡിനീവിയൻ രാജ്യങ്ങളിൽ വികസിച്ചു വരുന്ന ഈ നവീന സങ്കല്പത്തിനും പ്രായോഗിക രൂപങ്ങൾ മെനഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ ലോകത്തിലെ പല രാജ്യങ്ങളിലും നടന്നിട്ടുണ്ടെള്ളത്...
‘തലൈവി’ സെപ്റ്റംബർ 10ന് തിയറ്ററുകളിലേക്ക്

‘തലൈവി’ സെപ്റ്റംബർ 10ന് തിയറ്ററുകളിലേക്ക് ; 50 ശതമാനം പ്രവേശനോപാധിയോടെ തമിഴ്‌നാട്ടിൽ ...

0
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ സെപ്റ്റംബർ 10ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. 50 ശതമാനം പ്രവേശനോപാധിയോടെ തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി...
മൂന്നാം ഡോസ് തല്‍ക്കാലം ഇല്ല

മൂന്നാം ഡോസ് തല്‍ക്കാലം ഇല്ല ; ഒന്നും രണ്ടും വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള...

0
ഒന്നും രണ്ടും വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലംചെയ്യുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 84 ദിവസത്തെ ഇടവേള അനിവാര്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള 84 ദിവസമായി...
മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം

യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ; മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം

0
കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം നല്‍കി. ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കും പണം തട്ടാനുമായി യുവതിയെ അടിമയാക്കി വെക്കുകയായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു.ഈ...
വിമാനത്തിന്റെ പേര്‌ നൽകി

വിമാനത്തിൽ ജനിച്ച കുഞ്ഞിന്‌ അഫ്ഗാൻ ദമ്പതികൾ വിമാനത്തിന്റെ പേര്‌ നൽകി

0
രക്ഷാദൗത്യത്തിനിടെ അമേരിക്കൻ വ്യോമസേന വിമാനത്തിൽ അഫ്‌ഗാൻ യുവതി ജന്മം നൽകിയ കുഞ്ഞിന്‌ വിമാനത്തിന്റെ കോൾ സൈനായ ‘റീച്ച്‌’ എന്ന്‌ പേര്‌ നൽകാൻ തീരുമാനിച്ചു. ഗർഭിണിയായ യുവതിയുമായി പറന്ന യു എസ്‌ വ്യോമസേന സി‐17...