25.9 C
Kollam
Sunday, December 8, 2024
HomeMost Viewedപി.ജെ.ജോസഫും , മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു

പി.ജെ.ജോസഫും , മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് , മോൻസ് ജോസഫ് എന്നിവർ എം.എൽ .എ സ്ഥാനം രാജിവെച്ചു . നാമ നിർദേശ പത്രിക നൽകുന്നതിന് മുമ്പാണ് രാജി സമർപ്പിച്ചത് . തൊടുപുഴ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എൽ.എയാണ് പി ജെ ജോസഫ് . കടുത്തുരുത്തി എം.എൽ.എയാണ് മോൻസ് ജോസഫ് . അയോഗ്യത പ്രശ്നത്തിന് മുമ്പാണ് രാജി . കേരള കോൺഗ്രസിലേക്കുള്ള ലയനത്തിന് മുമ്പ് എം.എൽ.എ പദവി രാജി വെയ്ക്കണമെന്ന് വിദഗ്ദ്ധ ഉപദേശം ലഭിച്ചിരുന്നു .

- Advertisment -

Most Popular

- Advertisement -

Recent Comments