24.7 C
Kollam
Wednesday, January 21, 2026
HomeMost ViewedBev Spirit റെഡി ; എല്ലാ ജില്ലകളിലും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം

Bev Spirit റെഡി ; എല്ലാ ജില്ലകളിലും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം

എല്ലാ ജില്ലകളിലും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം വ്യാപിപ്പിച്ചതായി ബെവ്കോ അറിയിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. അതേസമയം ജില്ലകളിലെ തെരഞ്ഞെടുത്ത് ഔട്ട്ലെറ്റുകളിൽ മാത്രമായിരിക്കും തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാകുക.

- Advertisment -

Most Popular

- Advertisement -

Recent Comments