ദേശീയപാത വികസനത്തിൽ പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നു; മുഖ്യമന്ത്രി
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പല തരത്തില്‍ വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ദേശീയപാത വികസനത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്....
തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു; മുറ്റത്ത് പാത്രം കഴുകുന്നതിനിടെ
മുറ്റത്ത് പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി രശ്മിയാണ് (31) മരിച്ചത്. ഇന്നലെ പകല്‍ വീടിന് മുറ്റത്ത്പാത്രം കഴുകുമ്പോഴാണ് തലയില്‍ തേങ്ങ വീണത്....
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ മുഖ്യമന്ത്രി; ചുമതല നല്‍കിയത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്....
കേരളത്തിന്റെ ആരോഗ്യമേഖലയെ അഭിനന്ദിച്ച് ക്യൂബന്‍ അംബാസഡര്‍; വീണാ ജോര്‍ജുമായി കൂടിക്കാഴ്ച
മന്ത്രി വീണാ ജോര്‍ജുമായി ക്യൂബന്‍ അംബാസഡര്‍ അലജാന്ദ്രോ സിമന്‍കാസ് മാരിന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അംബാസഡര്‍ അഭിനന്ദിച്ചു.കൊവിഡ് മഹാമാരിയെ ക്യൂബ നേരിട്ട വിധം അംബാസഡര്‍ വിവരിച്ചു. പ്രാഥമികാരോഗ്യ തലത്തിലെ മികച്ച...
14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന ഓണകിറ്റ്; ചെലവ 425 കോടിയെന്ന് മുഖ്യമന്ത്രി
ഓണത്തിന് ഈ വര്‍ഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 ഇനങ്ങള്‍ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്....
സില്‍വര്‍ലൈന്‍ പദ്ധതി നല്ലത്; പക്ഷേ അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ജനങ്ങളെ വിശ്വാസത്തിലെടുക്കണമായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ആരുടേയും ശത്രുവല്ല. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാരും...
ഡിമോസിന്റെ പത്താം വാർഷികാഘോഷം; പതിനായിരങ്ങളുടെ വിശ്വാസം
പതിനായിരക്കണക്കിനുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയാർജിക്കാൻ ഡിമോസിന് കഴിഞ്ഞതായി എൻ കെ പ്രേമചന്ദ്രൻ എം പി
ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യന്‍ കോമണ്‍വെല്‍ത്ത് സംഘത്തില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാണ് വനിതകളുടെ 4100 മീറ്റര്‍ റിലേയില്‍ പങ്കെടുക്കുന്ന താരങ്ങളിലൊരാള്‍ ഗെയിംസില്‍ നിന്നു പുറത്തായത്. താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല....
വിഷപ്പാമ്പിനെ ചവിട്ടിയ വിദ്യാര്‍ഥിനിയുടെ ശരിരത്ത് പാമ്പു ചുറ്റി; വിദ്യാര്‍ഥിനി ആശുപത്രിയില്‍
പാലക്കാട് ക്ലാസ് മുറിയില്‍ വിഷപ്പാമ്പിനെ ചവിട്ടിയ വിദ്യാര്‍ഥിനിയുടെ ശരിരത്ത് പാമ്പു ചുറ്റി.വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. വിദ്യാര്‍ഥിിയെ പാമ്പ് കടിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ സ്‌കൂളിലെത്തിയ...
ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു
കൊല്ലം-ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കൊട്ടാരക്കര വെളിയം വെസ്റ്റ് ഇടയിലഴികത്ത് അരുണ്‍ (25) ആണ് മരിച്ചത്.ആയൂർ അഞ്ചൽ റോഡിലെ പെരിങ്ങളൂരിനു സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു...


























