കേരളത്തിൽ മഴ ശക്തമാകും ; ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്‍റെ ഫലമായി കേരളത്തിൽ ഇന്ന് മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടുണ്ടെന്നാണ്...
‘സ്‌പെഷ്യൽ പാസ്‌പോർട്ട്’ വേണോ ; ദുബായിലേക്ക് വരൂ
‘സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്’ ഇനി മുതൽ ദുബൈ എക്‌സ്‌പോ 2020-ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് കിട്ടും. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കി. ഓരോരുത്തരും സന്ദര്‍ശിക്കുന്ന പവലിയനുകളുടെ സീലുകള്‍ ഈ...
കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത് പൈലറ്റുമാരുടെ പിഴവ് ; വ്യോമയാന മന്ത്രാലയം
പൈലറ്റുമാർക്ക് തീരുമാനം എടുക്കുന്നതിൽ സംഭവിച്ച പിഴവാണ് കരിപ്പൂർ വിമാനത്താവളത്തിലെ എയർഇന്ത്യാ എക്‌സ്‌പ്രസ് വിമാന അപകടത്തിന് കാരണമെന്ന് വ്യോമയാന മന്ത്രാലയം അന്വേഷണ റിപ്പോർട്ട്. നടപടിക്രമം ലംഘിച്ചാണ് വിമാനം ഇറക്കിയത്. മുഖ്യപൈലറ്റിനുമേൽ ജോലിഭാരം ഉണ്ടായിരുന്നു. വിമാനത്തിന്റെ...
19 കാരൻ ആത്മഹത്യ ചെയ്തു ; നീറ്റ് പരീക്ഷയ്ക്ക് മുൻപ്
നീറ്റ് പരീക്ഷയ്ക്ക് തയാറെടുത്തിരുന്ന 19കാരനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. സേലത്ത് മേട്ടൂരിന് സമീപം കൂഴയ്യൂർ സ്വദേശിയായ എസ്. ധനുഷാണ് മരിച്ചത്. പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു. കിടപ്പുമുറിയില്‍ നിന്നാണ് ധനുഷിന്‍റെ...
ബംഗാളിൽനിന്നും കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി
പശ്ചിമ ബംഗാളിൽ നിന്നുള്ള ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവുമായി പാലക്കാട് അഞ്ച് പേർ പിടിയിലായി . വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ്, പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റാൻ...
കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു
കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു ( ജി മുകുന്ദൻപിള്ള 80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്‌ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. പതിമൂന്നാം വയസ്സിൽ "തെരുവിന്റെ മക്കൾ' എന്ന അമച്വർ നാടകത്തിൽ 60...
പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ലാസ്റ്റ് സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി മറച്ചുവെക്കാം. വാട്സ്ആപ്പിൽ ഒരാൾ അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ് ലാസ്റ്റ് സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയാണ്...
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു ; മണ്ണാർക്കാട് രണ്ട് പേര്‍ അറസ്റ്റില്‍
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്, വിയ്യകുര്‍ശ്ശി കരിങ്ങാംതൊടി വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നെല്ലിപ്പുഴയൂക്കോ ബാങ്കില്‍...
കഴിഞ്ഞയാഴ്ചയിലെ കേരള രാഷ്ട്രീയ അപഗ്രഥനം; കോൺഗ്രസിന്റെ പുന:സംഘടന ലക്ഷ്യത്തിലെത്തുമോ?
കഴിഞ്ഞ ഒരാഴ്ചക്കാലത്ത്(സെപ്തബർ 12-17) കേരള രാഷ്ട്രീയത്തിൽ ഉണ്ടായ ഒരു അപഗ്രഥനത്തിലൂടെ സമന്വയം ന്യൂസ്" കേരള രാഷ്ട്രീയ വാരഫല"ത്തിന് തുടക്കമാകുന്നു. ഒന്നാം ഭാഗത്തിൽ കോൺഗ്രസ് പാർട്ടിയിലെ പുന:സംഘടനയും, CPM ലെ ആഭ്യന്തര ചർച്ചകളും, CPI...
നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു
പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ തിരക്കുള്ള...

























