ഒമാനിൽ പുറംകടലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ആശുപത്രിയിലേക്ക് മാറ്റി
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലായത്തില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സലാല വിലായത്തിലെ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ പുറം കടലിലെത്തിയ ഒരു ട്രാൻസിറ്റ് വാണിജ്യ കപ്പലിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരനെ...
തിരുവോണം കഴിഞ്ഞെങ്കിലും ഡിമോസിൽ വ്യാപാരത്തിന് എന്നും ഓണം; ഓഫറുകൾ തുടരുന്നു
ഡിമോസ് ഷോറൂമുകളിൽ ആകർഷകമായ വിവിധ മോഡലുകളിലുള്ള ഫർണീച്ചറാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളിൽ ഉത്പന്നങ്ങളുടെ മഹിമ സ്വാംശീകരിക്കുകയാണ്. ഏത് ഫർണീച്ചർ ഐറ്റവും വമ്പിച്ച കിഴിവുകളോടെയാണ് ലഭിക്കുന്നത്.
കേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു; ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്ന മയക്കുമരുന്നുകളുടെ പ്രധാന ഉറവിടം കേരളം
ഇൻറലിജൻസ് റിപ്പോർട്ട് പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രതിമാസം 50 ടൺ കഞ്ചാവെത്തുന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും എത്തുന്നത്. കേരളത്തിൽ ദിവസം 10 കോടിയുടെ ലഹരി...
മയില്‍പ്പീലിവെച്ച സ്വർണ്ണ കിരീടം ഗുരുവായൂരപ്പന് സമര്‍പ്പിച്ച് രവി പിള്ള
ഗുരുവായൂർ ക്ഷേത്രത്തിൽ 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടം നൽകി പ്രമുഖ വ്യവസായി രവി പിള്ള. പന്തീരടി പൂജക്ക് ശേഷമാണ് കിരീടം സോപാനത്തിൽ സമർപ്പിച്ചത്.വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷിൻ്റെ വിവാഹം...
തമിഴ്നാട്ടിൽ സിനിമ തീയേറ്ററുകൾ തുറന്നു ; വിജയ് സേതുപതിയുടെ ‘ലാബം’ റിലീസായി
നീണ്ട ഇടവേളക്ക് ശേഷം തമിഴ്നാട്ടിൽ തിയറ്ററുകൾ തുറന്നു. വിജയ് സേതുപതി ചിത്രം 'ലാബം' ആണ് തിയറ്ററുകളിൽ റിലീസായത് . നാല് മാസത്തിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത സിനിമ കാണാൻ വലിയ ആവേശത്തോടെയാണ്...
അസം ബോട്ട് അപകടം ; 87 പേരെ രക്ഷപ്പെടുത്തി, ഒരു മരണം
അസമിൽ ബ്രഹ്മപുത്ര നദിയിൽ യാത്രാബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 87 പേരെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചു. മരിച്ചത് മുപ്പതുവയസുകാരിയാണ്. കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് അസമിലെ മാജുലി ദ്വീപിലേക്ക് പോവുകയായിരുന്ന സ്വകാര്യ...
റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു ; പ്രതി പിടിയിൽ
കുട്ടനാട് കൈനകരിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു. പല സ്ഥലങ്ങളിലായി നിർത്തിയിട്ടിരുന്ന നാല് ബൈക്കും, ഒരു സ്കൂട്ടറും, കാറുമാണ് കത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. സംഭവത്തിൽ മണ്ണഞ്ചേരി സ്വദേശി പിടിയിലായിട്ടുണ്ട്. പ്രതിക്ക്...
നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയായ എം....
വിരമിക്കലിനെക്കുറിച്ച് ആലോചനയില്ല, പാരീസിലും കളിക്കണം : പി ആർ ശ്രീജേഷ്
വിരമിക്കലിനെക്കുറിച്ച് ആലോചനയില്ലെന്ന് പി ആർ ശ്രീജേഷ്. അടുത്തവർഷത്തെ ലോകകപ്പിലും, 2024 പാരിസ് ഒളിമ്പിക്സിലും കളിക്കണമെന്നാണ് ആഗ്രഹം. ‘സ്ഥിരതയോടെ കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. കളി മതിയാക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണ്. പരിക്കിന് പിടികൊടുക്കാതെ ക്ഷമത...
ജാഗ്രത ; വാക്സിനേഷൻ തട്ടിപ്പ് വാട്സ്ആപ്പിലൂടെ
വാക്സിനേഷൻ രജിസ്ട്രേഷനെന്ന വ്യാജേന വാട്സ്ആപ്പിലൂടെ തട്ടിപ്പിന് ശ്രമം. വാക്സിന് രജിസ്റ്റർചെയ്യാൻ ആവശ്യപ്പെട്ട് ഔദ്യോഗിക നമ്പറിൽനിന്നെന്ന രീതിയിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കയറുന്നത് വ്യാജ ഐഡിയിലേക്ക്. വേഗം രജിസ്ട്രേഷൻ നടത്താമെന്നാണ് വാട്സ്ആപ്പ് സന്ദേശത്തിലുള്ളത്....

























