ജാതകം നോക്കേണ്ടത് വിധിപ്രകാരമാണ്. പ്രശ്നം ചിന്തിക്കുമ്പോഴും അങ്ങനെ തന്നെ വേണം. പ്രശ്നം ജ്യോതിഷവുമായി താരതമ്യം ചെയ്യരുത്. അന്ധവിശ്വാസത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കരുത്. പ്രസവം കറുത്തവാവും മൂലം, പൂരാടം നക്ഷത്രങ്ങളുമായാൽ അമ്മയ്ക്കും അച്ഛനും ദോഷം വരുമെന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല.