27.4 C
Kollam
Wednesday, April 22, 2026
ഇ വിസ നിർബന്ധമാക്കി ഇന്ത്യ

ഇ വിസ നിർബന്ധമാക്കി ഇന്ത്യ ; അഫ്ഗാൻ പൗരന്മാർക്ക്

0
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ വിസ നിർബന്ധമാക്കി . കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഈ...
ഇ - ബുൾജെറ്റ്

ഇ – ബുൾജെറ്റ് വ്‌ളോഗെർമാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി ; തലശേരി ചീഫ്‌...

0
ആർടി ഓഫീസിൽ അതിക്രമം കാണിച്ച ഇ ബുൾജെറ്റ്‌ വ്‌ളോഗർമാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി. തലശേരി ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയാണ് പോലീസിൻ്റെ ഹർജി തള്ളിയത്. ഇതുസംബന്ധിച്ച വാദം ചൊവ്വാഴ്‌ച പൂർത്തിയായിരുന്നു. നിയമവിരുദ്ധമായി...
കേരളത്തിൽ സ്വർണ്ണ വിലയിൽ നേരിയ കുറവ്

കേരളത്തിൽ സ്വർണ്ണ വിലയിൽ നേരിയ കുറവ്

0
കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
അധികവില വാങ്ങി വെട്ടിപ്പ്‌

അധികവില വാങ്ങി വെട്ടിപ്പ്‌ ; കുണ്ടറയിൽ സഹകരണ ബാങ്കിന്റെ നീതി ഓണച്ചന്തയിൽ

0
കുണ്ടറ പഞ്ചായത്ത്‌ സർവീസ്‌ സഹകരണ ബാങ്കിന്റെ നീതി ഓണച്ചന്തയിൽ ഉപഭോക്താക്കളിൽനിന്ന്‌ സാധനങ്ങൾക്ക്‌ അധികവില വാങ്ങി വെട്ടിപ്പ്‌ നടന്നു. പരാതിയെത്തുടർന്ന്‌ ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാർ ഓണച്ചന്തയിലെത്തി ബിൽബുക്ക്‌ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു. വെട്ടിപ്പ്‌ സഹകരണ...
കോവിഡ് മൂന്നാം തരംഗം ശക്തമാകും

കോവിഡ് മൂന്നാം തരംഗം ശക്തമാകും ; മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്

0
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനായില്ലെങ്കിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
മുട്ടില്‍ മരം മുറി കേസ്

പ്രതികളും കണ്‍സര്‍വേറ്ററും തമ്മിലുള്ള ഫോണ്‍വിളി രേഖകള്‍ പുറത്തായി ; മുട്ടില്‍ മരം മുറി കേസ്

0
മുട്ടില്‍ മരം മുറി കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു . മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും സംസാരിച്ചതിന്റെ രേഖകളാണ് പുറത്തുവന്നത്....
അമേരിക്കൻ സേനയെ ആഗസ്റ്റ് 31നകം പിന്‍വലിക്കണം

അമേരിക്കൻ സേനയെ ‘ആഗസ്റ്റ് 31നകം പിന്‍വലിക്കണം’; അന്ത്യശാസനവുമായി താലിബാൻ

0
അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതിന് അമേരിക്കയ്ക്ക് സമയം നീട്ടി നല്‍കില്ലെന്ന് താലിബാന്‍. താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് ആണ് അമേരിക്ക മുന്‍പ് പറഞ്ഞ ആഗസ്റ്റ് 31 എന്ന തിയതി നീട്ടി നല്‍കില്ലെന്ന് പറഞ്ഞത്....
‘സൈലന്റ് വിറ്റ്‌നസ്’

‘സൈലന്റ് വിറ്റ്‌നസ്’ ; റിലീസിന് തയ്യാറായി ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം

0
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങി. ഫീല്‍ ഫ്ലയിങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ബിനി ശ്രീജിത്താണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന...
വേവിച്ച മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

വേവിച്ച മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

0
പുഴുങ്ങിയ മുട്ടകൾ കഴിക്കുന്നത് ആരോഗ്യകരമാണോ?  അതിശയകരമെന്നു പറയട്ടെ, പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നമുക്കറിയാവുന്ന ചിലതും അറിയാത്തവയുമുണ്ട്. അതിനാൽ, ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യo  മെച്ചപ്പെടുത്താൻ എങ്ങനെ...
പ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് വിമാനക്കമ്പനി

പ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് വിമാനക്കമ്പനി ; അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്

0
ഇത്തിഹാദ് എയര്‍വേയ്‍സ് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായെത്തി . ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ്...