26.2 C
Kollam
Sunday, December 22, 2024
HomeNewsPoliticsഗവണ്മെന്റ് ജീവനക്കാര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി മോദി സര്‍ക്കാര്‍ ; ഡിയറന്‍സ് അലവന്‍സ് 4 ശതമാനം...

ഗവണ്മെന്റ് ജീവനക്കാര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി മോദി സര്‍ക്കാര്‍ ; ഡിയറന്‍സ് അലവന്‍സ് 4 ശതമാനം വര്‍ദ്ദിപ്പിച്ചു

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്ക് സന്തോഷക്ക് വക നല്‍കി മോദി സര്‍ക്കാര്‍. ജീവനക്കാരുടെ ഡിയറന്‍സ് അലവന്‍സ് 4 ശതമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്ക് 2020 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ ആനുകൂല്യം ലഭ്യമാകും. ഇക്കാര്യം ധനമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. ഈ മാസം മുതല്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ഡിയറന്‍സ് അലവന്‍സ് ലഭ്യമായി തുടങ്ങും.

- Advertisment -

Most Popular

- Advertisement -

Recent Comments