ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു ; മഞ്ജു വാര്യർ
താൽക്കാലികമായി തന്റെ പുതിയ ചിത്രം 'ചതുർമുഖം' കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയാണെന്ന് നടി മഞ്ജു വാര്യർ
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം നിയന്ത്രണവിധേയവും, പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന...
‘ഒറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു ; ചാക്കോച്ചന്‍ നായകനാകുന്ന ദ്വിഭാഷാ ചിത്രമാണിത്
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഒറ്റ് എന്ന ദ്വിഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു .തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ...
തി.മി.രം ; ഏപ്രില്‍ 29 ന്
ഒട്ടനവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധനേടിയ തി.മി.രം റിലീസിനൊരുങ്ങുന്നു. കറിമസാലകള്‍ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷമേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം...
തൃശൂര്‍ പൂരം നടത്തണം ആചാരം പാലിച്ച് : രമേശ് ചെന്നിത്തല
കൊവിഡ് നിലനിൽക്കെ ചടങ്ങു മാത്രമായി തൃശ്ശൂര്‍ പൂരം നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം...
‘ഹൃദയം’ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി ; പ്രണവും കല്യാണിയും ദർശനയും
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒരു പുൽപ്പരപ്പിൽ വെള്ള വസ്ത്രം ധരിച്ച് മൂവരും...
താങ്ങാൻ കഴിയില്ല, തളർത്തിക്കളയും ; ഗണേശ് കുമാർ തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പലയിടങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ലാതെയും ഓക്സിജന്റെ ലഭ്യതക്കുറവും വാക്സിൻ ക്ഷാമവുമെല്ലാം ഉണ്ട്. തനിക്ക് കോവിഡ് വന്ന്...
സിനിമാ താരം മാരക ലഹരി മരുന്നുകളുമായി പിടിയില്‍ ; ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലൻ
മാരക ലഹരി മരുന്നുകളുമായാണ് താരം പിടിയിലായത് . കാവുങ്കല്‍ക്കാവ് വീട്ടില്‍ പ്രസാദ് ആണ് പിടിയിലായത്. ഇയാൾ തൃക്കാക്കര സ്വദേശിയാണ്. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത് ...
തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി ; നടൻ വിവേക് ...
പ്രാർത്ഥനകൾ വിഫലമായി നടൻ വിവേക് അന്തരിച്ചു.59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 4.35 ന് ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥലായ നടനെ...
നടൻ വിവേകിന് ഹൃദയാഘാതം; താരം തീവ്രപരിചരണ വിഭാഗത്തിൽ.
പ്രശസ്ത തമിഴ് ഹാസ്യതാരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സാമി, ശിവാജി,...
‘ശലമോൻ’ ആയി വിഷ്ണു ഉണ്ണികൃഷ്ണന്‍ ; ചിത്രീകരണം ആരംഭിച്ചു
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രം "ശലമോൻ" ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രസിദ്ധ മെന്റലിസ്റ്റ് ആദിയാണ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യ ക്ലാപ്പ് അടിച്ചു....


























