29.6 C
Kollam
Friday, March 29, 2024
HomeMost Viewedസി പി ഐ എം സംസ്ഥാന നേതൃയോഗങ്ങൾ ; ഇന്ന് തുടങ്ങും

സി പി ഐ എം സംസ്ഥാന നേതൃയോഗങ്ങൾ ; ഇന്ന് തുടങ്ങും

രണ്ട് ദിവസം നീണ്ട് നിൽക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗo ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടറിയേറ്റ് വിവിധ ജില്ലാ കമ്മറ്റികൾ ചർച്ച ചെയ്ത് അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകനം ഇന്ന് പരിഗണിക്കും. ഇന്നും നാളെയും സെക്രട്ടറിയേറ്റ് യോഗവും , വ്യാഴം വെള്ളി ദിവസങ്ങളിൽ സംസ്ഥാന കമ്മറ്റി യോഗവും നടക്കും. സംസ്ഥാന തല അവലോകനത്തിലേക്ക് സിപിഐഎം കടക്കുന്നത് 14 ജില്ലകളുടെയും മണ്ഡലം തിരിച്ചുള്ള റിവ്യു പൂർത്തിയായതിന് പിന്നാലെയാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments