28.9 C
Kollam
Sunday, March 22, 2026
തിരക്കേറി ശ്മശാനങ്ങൾ

തിരക്കേറി ശ്മശാനങ്ങൾ ; തിരുവനന്തപുരം ശാന്തികവാടത്തില്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതി

0
കോവിഡ് മരണങ്ങള്‍ വര്‍ധിച്ചതോടെ കേരള സംസ്ഥാനത്തും ശ്മശാനങ്ങളിൽ തിരക്ക് കൂടുന്നു. തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം നടത്താന്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലും പാലക്കാട് ചന്ദ്രനഗര്‍...
തമിഴ് നടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ പാണ്ഡു ; കൊവിഡ് ബാധിച്ച് മരിച്ചു

0
തമിഴ് ഹാസ്യനടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. അജിത്ത്, വിജയ്, രജനികാന്ത് എന്നിവര്‍ക്കൊപ്പമൊക്കെ...
കേരള സംസ്ഥാനം വീണ്ടും ലോക്ക്‌ഡൗനിലക്ക്

കേരള സംസ്ഥാനം വീണ്ടും ലോക്ക്‌ഡൗനിലക്ക് ; മറ്റന്നാൾ രാവിലെ മുതൽ സമ്പൂർണ അടച്ചിടൽ

0
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ച ലോക്ക് ഡൗൺ നടപ്പാക്കും. 8 ന് രാവിലെ ആറ് മുതലാണ് ലോക്ക് ഡൗൺ. മെയ് 16 വരെ സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു....
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റ്മുട്ടലിനിടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു ; കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റ്മുട്ടലിനിടെ

0
കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കനിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റ്മുട്ടലിലാണ് മൂന്നു അല്‍-ബദര്‍ ഭീകരര്‍ കൊല്ലപ്പെട്ടത് . ഒരാളെ പിടികൂടുകയും ചെയ്തതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. ഭീകരര്‍...
സിന്തറ്റിക് ഡ്രഗുമായി യുവാവ് പിടിയില്‍

”എംഡിഎംഎ” സിന്തറ്റിക് ഡ്രഗുമായി യുവാവ് പിടിയില്‍

0
അതിമാരകമായ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 36 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പുതിയങ്ങാടി പാലറമ്പ് സ്വദേശി നൈജിലിനെയാണ് മെഡിക്കല്‍ കോളജ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി വില്‍പ്പനക്കെത്തിച്ചതായിരുന്നു മയക്ക്മരുന്ന്. കോഴിക്കോട് സിറ്റി...
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന

പെട്രോള്‍, ഡീസല്‍ ; വിലയില്‍ ഇന്നും വര്‍ധന

0
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന്...
സൗദിയിൽ യാത്രാവിലക്ക് ഈ മാസം 17ന് അവസാനിക്കും

ഈ മാസം 17ന് യാത്രാവിലക്ക് അവസാനിക്കും ; സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

0
സൗദിയിൽ കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് ഈ മാസം പതിനേഴിന് അവസാനിക്കും. വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി...
കുളിക്കാനിറങ്ങിയ ഒരാള്‍ പെരിയാറില്‍ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ ഒരാള്‍ പെരിയാറില്‍ മുങ്ങി മരിച്ചു ; മറ്റൊരാളെ കാണാതായി

0
ആലുവ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച. മറ്റൊരാളെ കാണാതായി .തോട്ടക്കാട്ടുകര പാടിയത്ത് വീട്ടില്‍ നിസാറിന്റെ മകന്‍ ആഷിക്ക് (21)ആണ് മരിച്ചത്. തോട്ടക്കാട്ടുകര കോരമംഗലത്ത് വീട്ടില്‍ സാജുവിന്റെ മകന്‍ റിതു...
സംസ്ഥാനത്തെ ജയിലിലുള്ള തടവുകാര്‍ക്ക് പ്രത്യേക പരോള്‍

പ്രത്യേക പരോള്‍ ; സംസ്ഥാനത്തെ ജയിലിലുള്ള തടവുകാര്‍ക്ക്

0
സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനുവദിച്ചത്. കോവിഡിനെ തടയാന്‍ ജയിലിനുള്ളില്‍ സാമൂഹിക അകലമടക്കം ഉറപ്പാക്കാനാണ് നടപടി.ജയിലുകളിലെ കോവിഡ് വ്യാപനം...
കൊവിഡ് വ്യാപനം നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും

കൊവിഡ് വ്യാപനം ; നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും, മുഖ്യമന്ത്രി

0
കേരളം വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടപടികളും കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ചേര്‍ന്ന...