24.5 C
Kollam
Thursday, February 5, 2026
പ്രസംഗം കോടതി നേരിട്ട് കാണും

പി സി ജോര്‍ജ്ജിന്റെ പ്രസംഗം കോടതി നേരിട്ട് കാണും; കോടതി നിര്‍ദ്ദേശം

0
മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗമാണ് കോടതി നേരിട്ട് കാണുന്നത്.പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി സി ജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്...
പൊലീസുകാർ വയലില്‍ മരിച്ച നിലയില്‍

രണ്ട്‌ പൊലീസുകാർ വയലില്‍ മരിച്ച നിലയില്‍; പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന വയലിൽ

0
ഹവില്‍ദാര്‍മാരായ മോഹന്‍ദാസ് അശോകന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്. ഊര്‍ജിതമായ അന്വേഷണം പൊലീസ് നടത്തി വരവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന വയലിൽ രണ്ടു ഭാഗത്തായിട്ടാണ്...
കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്; 60 ലധികം വീടുകളില്‍ വെള്ളം കയറി

0
കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. കൊച്ചി -കളമശേരി- വി ആര്‍ തങ്കപ്പന്‍ റോഡില്‍ 60 ലധികം വീടുകളില്‍ വെള്ളം കയറി.പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറന്‍ജ് അലര്‍ട് ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പെരിങ്ങല്‍കുത്ത്...
കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം

0
ആന്ധ്ര സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്.എട്ട് മാസം പ്രായമായ നൈസാ എന്ന പെണ്‍കുട്ടിയും നൗശാദ്(32) എന്നിവരാണ് മരിച്ചത്.നിയന്ത്രണം നഷ്ടപെട്ട വാഹനം ഗ്യാപ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഒരാളെ രക്ഷപെടുത്തി. ഫയര്‍ഫോഴ്‌സും...
കെ സുധാകരനെതിരെ കേസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്; മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ

0
'മുഖ്യമന്ത്രി ചങ്ങലയില്‍ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന' സുധാകരന്റെ പരാമര്‍ശമാണ് കേസിന് ആസ്‌പദം. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു...
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ

മലയാള നാടക വേദിക്ക് എക്കാലവും വിസ്മയം; കലാകൗതുകത്തിന്റെ പശ്ചാത്തലം

0
മലയാള നാടക വേദിക്ക് എക്കാലവും സ്മരണീയനാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ. ഒരു പക്ഷേ, അദ്ദേഹത്തിന് പകരം വെയ്ക്കാൻ ഇനിയും മലയാള നാടക വേദിക്ക് അങ്ങനെയൊരു വ്യക്തിത്വം ഉണ്ടായിട്ടില്ലെന്ന് അസന്നിദ്ധമായി പറയേണ്ടിവരുന്നു! മലയാള നാടകത്തിന്റെ...
അപായ ചങ്ങല വലിക്കുന്നത്തിന് വിലക്ക്

കാരണമില്ലാതെ അപായ ചങ്ങല വലിക്കുന്നത്തിന് വിലക്ക്; റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ്‌

0
ട്രെയിനിൽ ഇനി കാരണമില്ലാതെ അപായ ചങ്ങല വലിക്കുന്നത്തിന് വിലക്ക്.വെള്ളിയാഴ്‌ച്ച ബിഹാറിലേക്കുള്ള ഗോദാൻ എക്‌സ്‌പ്രസിലെ യാത്രക്കാരൻ അപായചങ്ങല വലിച്ചതിനെ തുടർന്ന്‌ റെയിൽവേ ജീവനക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.ട്രെയിൻ എൻജിൻ വീണ്ടും പ്രവർത്തിക്കണമെങ്കിൽ ചങ്ങല...
പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ

തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയാകും; എതിര്‍പ്പ് പ്രകടിപ്പിച്ച്...

0
തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസ് എത്തുമെന്ന് ഉറപ്പായി. മണ്ഡലത്തിലെ അതികായകനായി തിളങ്ങി നിന്ന പി ടി തോമസിന്റെ വിടവ് നികത്താനാണ് കോണ്‍ഗ്രസ് ഉമാ തോമസിനെ രംഗത്തിറക്കുന്നത്. അതേ സമയം ഉമാ...
വെള്ളം പദ്ധതി

വിളകുടിയില്‍ ശുദ്ധജലം തേടി ഒരു പദയാത്ര; ഇനിയും നീളുമോ?

0
തെളിനീര്‍ തേടി കൊല്ലം കുന്നിക്കോട് ഗ്രാമവാസികള്‍ക്ക് ഇനി അലയേണ്ടി വരില്ല. വിളക്കുടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജല നടത്തം സംഘടിപ്പിച്ചു. ജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി...
സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കുന്നു

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കുന്നു; സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

0
രാജ്യത്തു മറ്റു പലയിടങ്ങളിലും കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കാൻ സർക്കാർ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി. നിലവിൽ അപായകരമായ സ്ഥിതിവിശേഷം കേരളത്തിൽ ഇല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇതുവരെയുള്ള കോവിഡ്...