നടി ഉഷാറാണി ഇനി ഒരു ഓർമ്മ; ബാലതാരമായി സിനിമാരംഗത്തെത്തി
കഴിഞ്ഞ ദിവസം മരിക്കുമ്പോൾ ഉഷാറാണിക്ക് 62 വയസായിരുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖമായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തിൽ തൊട്ടാവാടി, അങ്കത്തട്ട്, അഹം, അമ്മ, അമ്മായി...
ഫെഫ്ക ജനറൽ സെക്രട്ടറിയ്ക്കെതിരെ ആഞ്ഞു വീശി നടൻ ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; ഭയപ്പെട്ട്...
ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് എതിരെ നടൻ ഷമ്മി തിലകൻ.
മലയാള സിനിമ ചിലരുടെ കുത്തകയാണെന്ന മിഥ്യാ ധാരണയും സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്ന രീതിയും ആശാവഹമല്ലെന്നും ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നു.
സുശാന്ത് സിംഗ്...
കൊല്ലത്തിന്റെ പ്രൗഢി ഇനിയെങ്കിലും വീണ്ടെടുക്കാൻ പരിശ്രമിക്കേണ്ടതുണ്ട് ; ലോക ഭൂപടത്തിൽ കൊല്ലത്തിന് പ്രത്യേക സ്ഥാനമാണുള്ളത്
അഷ്ടമുടിക്കായൽ കൊല്ലത്തിന്റെ വരദാനമാണ്.
കായലുകളുടെ റാണിയാണ്.
ഓരോ ദിവസം കഴിയുന്തോറും കായലിന്റെ വിസ്തൃതി കുറഞ്ഞുവരുന്നു.
മാലിന്യങ്ങൾ നിറയുന്നു.
അഷ്ടമുടിക്കായലിന് ദേശീയ പ്രാധാന്യമാണുള്ളത്. പക്ഷേ, വികസന പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലും.
ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ ഏറ്റവും പ്രാധാന്യം അഷ്ടമുടിക്കായലിനുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ...
അങ്ങാടി മരുന്നുകൾക്ക് പ്രചാരം വർദ്ധിക്കുന്നു; പക്ഷേ, നല്കാൻ വേണ്ടത്ര ഉത്പന്നങ്ങളില്ല.
കൊല്ലം ജില്ലയിൽ അങ്ങാടി വ്യവസായത്തിന് സാധ്യതയേറെയെങ്കിലും അങ്ങാടി മരുന്നുകളുടെ ലഭ്യതക്കുറവ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു.
ആയൂർവേദത്തിന്റെ പ്രചാരവും വർദ്ധിച്ചതോടെ അങ്ങാടി കടകൾക്ക് ഇന്ന് ഏറെ പ്രാധാന്യമാണുള്ളത്.
അങ്ങാടി വ്യവസായത്തെ സംരക്ഷിക്കാൻ അങ്ങാടി ചെടികളുടെ വ്യാപനം വർദ്ധിപ്പിക്കണമെന്ന് വ്യാപാരികൾ...
ഓട്ടം തുടങ്ങിയെങ്കിലും കെ എസ് ആർ ടി സി വലിയ നഷ്ടത്തിൽ; കേന്ദ്രസഹായം ആവശ്യപ്പെട്ടു
കെ എസ് ആർ ടി സിയുടെ നഷ്ടം നികത്താൻ കേന്ദ്രസഹായം കോർപ്പറേഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര ഗതാഗത വകുപ്പിനെ സമീപിക്കാൻ സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു.
വ്യാഴാഴ്ച ദിവസത്തെ നഷ്ടം 51 ലക്ഷത്തിന് മുകളിലാണ്.
1432 സർവ്വീസുകൾ നടത്തിയിരുന്നു....
ക്ഷേത്രങ്ങളും മറ്റ് ആരാധനാ കേന്ദ്രങ്ങളും അടിയന്തിരമായി തുറക്കണം – തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട്
ലോക്ക് ഡൗണിൽ നിന്നും ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാ കേന്ദ്രങ്ങൾക്കും ഉടനടി ഇളവ് അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട്.
ക്ഷേത്രങ്ങളിൽ വരുമാനം ഇല്ലാത്തതിനാൽ ജീവനക്കാർ ആകെ വലയുകയാണ്.
ദേവസ്വം ബോർഡും ഇക്കാര്യത്തിൽ കൂടുതൽ പ്രതിസന്ധി നേരിടുകയാണ്.
ലോക്ക്...
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഘോര വനത്തിന്റെ വശത്തും നാഷണൽ ഹൈവെയോട് ചേർന്നും
ഘോര വനത്തിന്റെ ഒരറ്റത്തായാണ് കരുനാഗപ്പളളി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്.
ഘോര വനം എന്ന് പറയുമ്പോൾ അക്ഷരാർത്ഥത്തിൽ അങ്ങനെ തന്നെ വേണം പറയേണ്ടത്.
കോട്ടേഴ്സും പരിസരവും നിബിഡ വനത്തിൽ അകപ്പെട്ട പ്രതീതിയാണുള്ളത്.
വാക്കുകൾക്ക് അധീതമാണ് ഘോര വനത്തിന്റെ...
“പലിശ കൃഷിയ്ക്ക് ” കാർഷിക വായ്പ
പലിശക്കൃഷിയ്ക്ക് കാർഷിക വായ്പ
- അയ്യപ്പൻ.
"പലിശക്കൃഷി' ഇങ്ങനേയും ഒരു കൃഷിയോ എന്ന് ചിന്തിച്ചു പോകും. എന്നാൽ ഇത്തരം ഒരു കൃഷി ഇവിടെ നടന്നുവന്നിരുന്നു.
ദേശസാത്ക്കൃത ബാങ്കുകൾ വഴി ഈ കൃഷിയ്ക്ക് വായ്പയും നൽകിയിരുന്നു. സ്വർണ പണയത്തിന്മേൽ...
മേയ് 4 മുതൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ
ബാങ്കുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്. റെഡ് സോണുകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും. മറ്റ് പ്രദേശങ്ങളിൽ സാധാരണ നിലയിലും .
10 മുതൽ 4 വരെ ഫിക്സഡ് അവേഴ്സും 5...
പോലീസുകാർക്കിടയിൽ പരസ്പരം ” പാര” വെയ്ക്കൽ
" ഇഗോക്ക് " അഹന്ത , അഹങ്കാരം എന്ന് രണ്ട് അർത്ഥങ്ങൾ കൂടിയുണ്ട്.
ഈഗോ ഇല്ലാത്ത വ്യക്തികൾ ഉണ്ടോ? വ്യക്തിത്വമുണ്ടോ? ഒരു കണക്കിന് അത് എല്ലാവരിലും പല അളവിലും ഉണ്ടായിരിക്കും. അത് ഒരു പരിധിവരെയാണെങ്കിൽ...