30.2 C
Kollam
Thursday, April 23, 2026
പിഞ്ചു കുഞ്ഞിനെ കെട്ടിത്തൂക്കിയത് ജീവനോടെ

പിഞ്ചു കുഞ്ഞിനെ കെട്ടിത്തൂക്കിയത് ജീവനോടെ ; പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍

0
വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനുപിന്നാലെ, പ്രതി കുട്ടിയെ രണ്ടുവർഷമായി ക്രൂര ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ കഴുത്തിൽ ഷാളിട്ട് കുരുക്കി കെട്ടിത്തൂക്കുകയായിരുന്നുവെന്ന്‌, പ്രതിയായ അർജുൻ പോലീസിന് മൊഴി നൽകി....
കുന്നുംപുറത്തെ കൊലപാതകം

കുന്നുംപുറത്തെ കൊലപാതകം ; പോലീസുകാരനുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

0
എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസുകാരനുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. കുന്നുംപുറം സ്വദേശി കൃഷ്ണ കുമാർ ആണ് മരിച്ചത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എറണാകുളം എ...
നാവികൻ വെടിയേറ്റ് മരിച്ചു

നാവികൻ വെടിയേറ്റ് മരിച്ചു ; കൊച്ചി നാവികസേനാ ആസ്ഥാനത്ത്

0
കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഡ് സ്വദേശി തുഷാർ അത്രിയാണ് മരിച്ചത്. പുലർച്ചെ പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവിക സേനാ പരിസരത്ത് നാവികനെ വെടിയേറ്റ നിലയിൽ കണ്ടത്....
സി പി ഐ എം സംസ്ഥാന നേതൃയോഗങ്ങൾ

സി പി ഐ എം സംസ്ഥാന നേതൃയോഗങ്ങൾ ; ഇന്ന് തുടങ്ങും

0
രണ്ട് ദിവസം നീണ്ട് നിൽക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗo ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടറിയേറ്റ് വിവിധ ജില്ലാ കമ്മറ്റികൾ ചർച്ച ചെയ്ത് അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകനം ഇന്ന് പരിഗണിക്കും. ഇന്നും നാളെയും സെക്രട്ടറിയേറ്റ്...
ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം

ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം ; കൂടുതൽ ഇളവുകൾ തേടി വ്യാപാരികൾ

0
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നൽകി. സർക്കാർ വ്യാപാരികളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം. ഉപവാസ സമരo പ്രാദേശിക കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന...
യാത്രാ വിലക്ക് നീക്കി

ഇന്ത്യയിൽ നിന്നും ജർമനിയിലേക്ക് ; യാത്രാ വിലക്ക് നീക്കി

0
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് ജർമനി നീക്കി. കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച പോർച്ചുകഗൽ, ബ്രിട്ടൻ, അയർലാൻഡ്, റഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കാണ്...
ഷൊര്‍ണ്ണൂരില്‍ നാല് കിലോ കഞ്ചാവ് പിടികൂടി

ഷൊര്‍ണ്ണൂരില്‍ നാല് കിലോ കഞ്ചാവ് പിടികൂടി ; 2പേർ അറസ്റ്റിൽ

0
ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് ഷൊര്‍ണ്ണൂരില്‍ പിടികൂടി. അഞ്ചേരി സ്വദേശി അരുണ്‍ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജിതേഷ് എന്നിവരെ ഷൊര്‍ണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിപണിയില്‍ മൂന്നരലക്ഷം രൂപ വിലവരുന്ന...
'ജനാസ' ട്രെയിലർ

മാമുക്കോയക്ക് പിറന്നാള്‍ സമ്മാനo ; ‘ജനാസ’ ട്രെയിലർ

0
നടൻ മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിന് മുന്നോടിയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത...
മൊ​ഡേണയുടെ കോവിഡ്​ വാക്​സിൻ

മൊഡേണ വാക്​സിന്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തും ; ഈ മാസം പകുതിയോടെ

0
സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന്​ റിപ്പോർട്ട്​. ചില മേജർ ആശുപത്രികളിൽ ജൂ​ലൈ 15 ഓടെ മൊഡേണ...
തിരുവനന്തപുരം മൃ​ഗശാലയിലെ പെൺപുലി ജാനവി പ്രസവിച്ചു

ജാനവി പ്രസവിച്ചു ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

0
തിരുവനന്തപുരം മൃ​ഗശാലയിലെ പെൺപുലി ജാനവി പ്രസവിച്ചു . കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃ​ഗശാലാ അധികൃതർ അറിയിച്ചു. വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് പെൺപുലി വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് 2016...