വാക്സിൻ വില ; തീരുമാനിക്കേണ്ടത് കമ്പനികളല്ല, കേന്ദ്ര സർക്കാർ, സ്വരം കടുപ്പിച്ച് സുപ്രീംകോടതി.
ഇന്ത്യയിൽ പ്രതിദിന കൊവിഡ് നിരക്ക് നാല് ലക്ഷത്തോട് അടുക്കുകയാണ് സുപ്രീംകോടതി കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വമേധയാ എടുത്ത കേസിൽ വാദം തുടരുകയാണ്.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങൾ ഇടപെടുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരന്മാർ സമൂഹ മാദ്ധ്യമങ്ങളിലൂടെ...
ഗുരുതരമായി കോവിഡ് ; കേരളത്തിൽ ചികിത്സാ ചിലവ് അതിഗുരുതരം
കോവിഡ് നില സംസ്ഥാനത്ത് അതീവ ഗുരതരമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും ഹൈക്കോടതി പറഞ്ഞു. ചികിത്സയ്ക് വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു...
കെവി ആനന്ദ് അന്തരിച്ചു ; വിടപറഞ്ഞത് , ഛായാഗ്രഹണ സൗന്ദര്യത്തിന്റെ സംവിധായകൻ
തമിഴ് സംവിധായകന് കെവി ആനന്ദ് അന്തരിച്ചു, 54 വയസ്സായിരുന്നു .
ചെന്നൈയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ് സിനിമാ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ആനന്ദിന്റെ വിയോഗം. അവസാന...
യു.എസിന്റെ മെഡിക്കൽ സഹായം ; ഡല്‍ഹിയില്‍ പറന്നിറങ്ങി
കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള്, ഓക്സിജന്‍ ജനറേഷന് യൂണിറ്റുകള്‍, പിപിഇ-വാക്സിന് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് യുഎസില്‍...
യുവതിയെ ട്രെയിനിനുള്ളിൽ ആക്രമിച്ച കേസ് ; പ്രതി ഉടൻ പിടിയിലായേക്കുമെന്ന് പോലീസ്
പാസഞ്ചർ ട്രെയിനിൽ മുളന്തുരുത്തിക്ക് സമീപം യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ബാബുക്കുട്ടൻ ഉടൻ പിടിയിലാകുമെന്ന് സൂചന.
പ്രതി കേരളം കടക്കാൻ സാദ്ധ്യതയില്ല . രണ്ട് ഡി വൈ എസ് പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ്...
മെയ് 14 വരെ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും ; യുഎ...
ഇന്ത്യയിലെ കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഇന്ത്യാക്കാര്‍ക്കുള്ള പ്രവേശന വിലക്ക് മെയ് 14 വരെ യുഎഇ നീട്ടി . ഏപ്രില്‍ 24 മുതല്‍ പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച വിലക്കാണ് ഇപ്പോള്‍ അടുത്ത...
‘മിഷൻ ഓക്സിജൻ’ ; പദ്ധതിയ്ക്ക് സച്ചിൻ ടെണ്ടുൽക്കർ സംഭാവന നൽകി.
'മിഷന് ഓക്സിജന്‍' പദ്ധതിയിലേക്ക് ഒരു കോടി രൂപയാണ് സച്ചിൻ സംഭാവനയായി നൽകിയത്.ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സഹായവുമായി സച്ചിന് ടെണ്ടുൽക്കർ എത്തിയത്.
കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജന്‍ കോൺസൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യുന്നതിനായാണ് ഈ പണം...
കേരളത്തിൽ 500 ആക്കി ; ആര് ടി പി സി ആര് ടെസ്റ്റിന്
ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ആര് ടി പി സി ആര് ടെസ്റ്റിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കിയ സംസ്ഥാനമായിരുന്നു കേരളം . ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് 400 രൂപ. കേരളം കഴിഞ്ഞാല്‍...
സിനിമ, സീരിയൽ ഷൂട്ടിങ്ങുകൾ നിർത്തിവയ്ക്കണം ; മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗം ശക്തമാകുന്ന സാഹചര്യത്തിൽ സീരിയല്‍, സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ച് നടത്താന്‍ സാധിക്കാത്ത...
ഫോൺ ഓഫ് ചെയ്ത് കോവിഡ് സ്ഥിരീകരിച്ച 3000 രോഗികൾ മുങ്ങി ; കർണാടകം ഞെട്ടലിൽ
കൊവിഡ് സ്ഥിരീകരിച്ച 2000 മുതൽ 3000 വരെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാനും മന്ത്രിയുമായ ആർ അശോക് അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇവർ ഫോൺ...

























